Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nivin Pauly

വി​നീ​ത് എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു, ഇ​ത് പെ​ട്ടെ​ന്ന് സം​ഭ​വി​ക്കു​മെ​ന്ന്'; നി​വി​നെ​ക്കു​റി​ച്ച് അ​ജു

മ​ല​യാ​ള​സി​നി​മ​യു​ടെ ഇ​ൻ​ഡ​സ്ട്രി ഹി​റ്റി​ലേ​യ്ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് നി​വി​ൻ പോ​ളി ചി​ത്രം ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്. ഇ​പ്പോ​ഴി​താ നി​വി​ൻ പോ​ളി​യെ പ്ര​ശം​സി​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ സു​ഹൃ​ത്തും ന​ട​നു​മാ​യ അ​ജു വ​ർ​ഗീ​സ്. നി​വി​നെ​ക്കു​റി​ച്ച് വൈ​കാ​രി​ക​മാ​യ കു​റി​പ്പാ​ണ് അ​ജു പ​ങ്കു​വെ​ച്ച​ത്.

അ​ജു​വി​ന്‍റെ വാ​ക്കു​ക​ൾ

‘വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ന​ക്ക് ന​ഷ്ട​മാ​യ​തി​നെ, ക്ഷ​മ​യോ​ടെ​യും ക​ഷ്ട​പ്പാ​ടു​ക​ളോ​ടും കൂ​ടി​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ, എ​ല്ലാ ഉ​യ​ർ​ച്ച താ​ഴ്ച​ക​ളെ​യും ക​ടു​ത്ത വി​മ​ർ​ശ​ക​രെ​യും ഒ​രു പു​ഞ്ചി​രി​യോ​ടെ നേ​രി​ട്ട് നീ ​നേ​ടി​യെ​ടു​ത്ത​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. നീ ​ഒ​രു പ്ര​ചോ​ദ​ന​മാ​ണ്!. ഇ​നി​യും ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യ​ട്ടെ.

വി​നീ​തി​ന്‍റെ ഒ​രു ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ചി​ത്രം. 'നി​തി​ൻ മോ​ളി​വു​ഡ്' എ​ന്ന് എ​ഴു​തി​യ ഒ​രു പ്ല​ക്കാ​ർ​ഡ് വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ ​രം​ഗം വി​വ​രി​ച്ച ശേ​ഷം, വി​നീ​ത് എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു ഇ​ത് വ​ള​രെ വേ​ഗം, അ​തി​വേ​ഗം സം​ഭ​വി​ക്കു​മെ​ന്ന്’ അ​ജു കു​റി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സി​നി​മ​യി​ൽ നി​തി​ൻ മോ​ളി എ​ന്ന സൂ​പ്പ​ർ​താ​ര​മാ​യാ​ണ് നി​വി​ൻ വേ​ഷ​മി​ട്ടി​രു​ന്ന​ത്. നി​ര​വ​ധി പ​രാ​ജ​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ഗം​ഭീ​ര ഹി​റ്റ് സ്വ​ന്ത​മാ​ക്കി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു നി​വി​ന്‍റെ നി​തി​ൻ മോ​ളി.

നി​വി​ന്‍റെ ത​ന്നെ ക​രി​യ​റി​ലെ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും താ​ര​പ​ദ​വി​യെ​യും സ്പൂ​ഫ് ചെ​യ്ത ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു നി​തി​ൻ മോ​ളി. ഈ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റേ​തി​ന് സ​മാ​ന​മാ​യാ​ണ് മ​ല​യാ​ള​ത്തി​ൽ ഇ​ന്‍​ഡ​സ്ട്രി ഹി​റ്റ് അ​ടി​ച്ച് നി​വി​ൻ മു​ന്നേ​റു​ന്ന​ത്.

Movies

ആ​ക്‌​ഷ​ന്‍ ഹീ​റോ ബി​ജു 2 ടൈ​റ്റി​ൽ കേ​സ്; ഷം​നാ​സു​മാ​യി ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്ന് നി​വി​ൻ പോ​ളി  

ആ​ക്‌​ഷ​ന്‍ ഹീ​റോ ബി​ജു 2 സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​വ് പി.​എ​സ്.​ ഷം​നാ​സു​മാ​യി സ​മ​വാ​യ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ന​ട​ൻ നി​വി​ൻ പോ​ളി. വ​ഞ്ച​നാ​ക്കേ​സാ​യ​തി​നാ​ൽ ഒ​ത്തു​തീ​ർ​പ്പി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ന​ട​ന്‍റെ നി​ല​പാ​ട്.

ഇ​ക്കാ​ര്യം നി​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മ​ധ്യ​സ്ഥ​നാ​യി കോ​ട​തി നി​യോ​ഗി​ച്ച ജോ​ർ​ജ് മെ​ർ​ലോ പ​ള്ള​ത്തി​നെ അ​റി​യി​ക്കും. 

ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​വി​നും ഷം​നാ​സും പ​ര​സ്പ​രം പ​രാ​തി​ക​ൾ ന​ൽ​കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് കേ​സു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

നി​വി​ന്‍റെ പ​രാ​തി​യി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​ണ് ഷം​നാ​സി​നെ​തി​രെ വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു കേ​സി​ല്‍ സ​മ​വാ​യ ച​ര്‍​ച്ച നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് നി​വി​ന്‍റെ വ​ക്കി​ൽ നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു 2 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കു​ന്ന​തി​നാ​യി ഷം​നാ​സ് ത​ന്‍റെ ഒ​പ്പ് വ്യാ​ജ​മാ​യി ച​മ​ച്ചു​വെ​ന്നാ​യി​രു​ന്നു നി​വി​ൻ പോ​ളി​യു​ടെ പ​രാ​തി.

നി​വി​ന്‍ പോ​ളി, എ​ബ്രി​ഡ് ഷൈ​ന്‍, ഷം​നാ​സ് എ​ന്നി​വ​രൊ​പ്പി​ട്ട ചി​ത്ര​ത്തി​ന്‍റെ ക​രാ​റി​ല്‍ ചി​ത്രം സം​ബ​ന്ധി​ച്ച എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും നി​വി​ന്‍റെ നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ പോ​ളി ജൂ​നി​യ​റി​നാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ത് മ​റ​ച്ചു വ​ച്ച് ഫി​ലിം ചേം​ബ​റി​ല്‍ നി​ന്ന് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലി​നു മേ​ലു​ള്ള അ​വ​കാ​ശം ഷം​നാ​സ് സ്വ​ന്ത​മാ​ക്കി​യെ​ന്നും ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ ഒ​പ്പ് വ്യാ​ജ​മാ​യി ച​മ​ച്ച് രേ​ഖ ഹാ​ജ​രാ​ക്കി​യെ​ന്നു​മാ​ണ് ന​ട​ന്‍റെ പ​രാ​തി.

ഇ​തി​നി​ടെ, ഷം​നാ​സി​ന്‍റെ പ​രാ​തി​യി​ൽ നി​വി​നും സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നു​മെ​തി​രെ വൈ​ക്കം മ​ജി​സ്ട്രേ​റ്റ് കോ​ട​തി വ​ഞ്ച​നാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി ഇ​ത് സ്റ്റേ ​ചെ​യ്തു.

കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കും വി​ധം രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു എ​ന്നു കാ​ട്ടി ഷം​നാ​സി​നെ​തി​രെ വ​ഞ്ച​നാ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കാ​നും മ​ജി​സ്ട്രേ​റ്റ് കോ​ട​തി പി​ന്നീ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Latest News

Corehub Up